
ഭരിക്കുന്നവരുടെ നാറിയ അഴിമതി കഥകള്‍ ,ഭരിചിരുന്നവര്‍ പലരുംഅഴിമതിയുടെ പേരില്‍ ജയിലില്‍ .അഴിമതിയുടെ നിഴലിലുള്ള പലരാലും ഇപ്പോഴും ഭരിക്കപെടുന്നു സാധരണക്കാരന്‍റെ ദുസ്സഹമായ ജീവിത സ്ഥിതി.പിടിച്ചാല്‍ ക്കിട്ടാത്ത വില .പ്രധാന ഇന്ധനമായ പെട്രോളിന്‍റെ വില നിക്ഷയിക്കാനുള്ള അവകാശം കോര്‍പ്പറേറ്റ്കള്‍ക്ക് ത്തീരെഴുതി കൊടുത്തിരിക്കുന്നു.അവര്‍ അത് ഇഷ്ട്ടം പോലെ ജനങ്ങള്‍ക്ക് മേലെ പ്രയോഗിക്കുന്നു .ഇതിനെതിരെ എല്ലാം പ്രിതികരിക്കേണ്ട പ്രധാന പ്രതിപക്ഷം അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രിക്കെതിരെപോലും നടപടി എടുക്കാന്‍ ക്കഴിയാതെ ഒളിച്ചോടുന്നു.....ഇതിനിടയില്‍ സാധാരണക്കാരന് ക്കിട്ടിയ ഒരു ക്കച്ചിത്തുരുംബാണ്ണ്‍ഹസാരെ . അവര്‍ ഇപ്പോള്‍ അഭിമുഖീകരികുന്ന പ്രധാന പ്രശ്നമ്മാണ്ണ്‍ അദേഹം ഉയര്‍ത്തി ക്കാണ്ണിക്കുന്നത് ,അതുകൊണ്ട് ഇദേഹമ്മല്ല മറ്റാര് മുന്നിട്ടിറങ്ങിയിരുന്നങ്കിലും അതിന്‍റെപ്പിന്നില്‍ ജനങ്ങള്‍ അണി നിരക്കുമായിരുന്നു ...
No comments:
Post a Comment